October 23, 2024

സംസ്ഥാനത്ത് തുടര്‍ച്ചയായ ഒൻപതാം ദിവസവും സ്വര്‍ണ്ണവില ഉയര്‍ന്നു 

Share

 

സംസ്ഥാനത്ത് തുടർച്ചയായ ഒൻപതാം ദിവസവും സ്വർണ്ണവില ഉയർന്നു. ഇന്ന് ഗ്രാമിന് 10 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6610 രൂപയായി വർധിച്ചു. ഇതോടെ പവന്റെ വില 52880 രൂപയായി ഉയർന്നു.

 

കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണവില ഉയർന്നത്. ഡോളറിന്റെ മൂല്യം ഉയർന്നതോടെയാണ് രാവിലെയും വൈകീട്ടും സ്വർണ്ണവിലയില്‍ വർധന രേഖപ്പെടുത്തിയത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.