കമ്പോള വിലനിലവാരം
കമ്പോള വിലനിലവാരം
കൽപ്പറ്റ
കുരുമുളക് 50,500
വയനാടൻ 51,500
കാപ്പിപ്പരിപ്പ് 14,800
ഉണ്ടക്കാപ്പി 8400
റബ്ബർ15,400
ഇഞ്ചി 1200
ചേന 800
നേന്ത്രക്കായ 3500
കോഴിക്കോട്
വെളിച്ചെണ്ണ 15,300
വെളിച്ചെണ്ണ (മില്ലിങ്) 15,800
കൊപ്ര എടുത്തപടി 9600
റാസ് 9200
ദിൽപസന്ത് 9700
രാജാപ്പുർ 17,100
ഉണ്ട 15,100
പിണ്ണാക്ക് റോട്ടറി 3100
പിണ്ണാക്ക് എക്സ്പെല്ലർ 4500
എള്ളിൻപിണ്ണാക്ക് എക്സ് 4500
എള്ളെണ്ണ ആർ.ജി. 3700
വടകര കൊട്ടത്തേങ്ങ 11,500
ചെറിയ കൊട്ടത്തേങ്ങ 12,000
വലിയ കൊട്ടത്തേങ്ങ 12,500-13,000
കൊയിലാണ്ടി ചൂടി (ക്വിന്റൽ)
ഒന്നാംനമ്പർ 9100
രണ്ടാംനമ്പർ 8300
ബേപ്പൂർ ചൂടി ഒന്നാംനമ്പർ 6500
രണ്ടാംനമ്പർ 6000
കുരുമുളക് നാടൻ 49,500
ചേട്ടൻ 51,000
വയനാടൻ 52,000
ചുക്ക് (പുതിയത്) 14,000-17,000
മഞ്ഞൾ 8000
അടയ്ക്ക പുതിയത് 31,000-34,500
അടയ്ക്ക പഴയത് 37,500
ഏലം പച്ച 1050-1400
റബ്ബർ ആർ.എസ്.എസ്. നാല് 16,350
റബ്ബർ ആർ.എസ്.എസ്. അഞ്ച് 15,500
റബ്ബർ ഒട്ടുപാൽ 11,200
ഉണക്കക്കപ്പ ആന്ധ്ര 2570
പഞ്ചസാര (50 കിലോഗ്രാം) 1840
മൈദ 1580
ആട്ട 1250
സൂചി 1550
ബംഗാൾ ബോധന (ഒന്നാംതരം) 2740
പൊന്നി (ഒന്നാംതരം) 3740
കുറുവ (ഒന്നാംതരം) 3700
കുറുവ (രണ്ടാംതരം) 3400
പച്ചരി (പഞ്ചാബ്) 3400
വടകര
രാജാപ്പുർ 17,300
ഉണ്ട 15,250
കൊപ്ര 9,600
കൊട്ടത്തേങ്ങ 10,750
അടയ്ക്ക (പഴയത്) 37,500
അടയ്ക്ക (പുതിയത്) 35,000
കുരുമുളക് 48,500
പച്ചത്തേങ്ങ 3,100
കൊച്ചി
വെളിച്ചെണ്ണ തയ്യാർ 15300.00
മില്ലിങ് 15900.00
കൊപ്ര എടുത്തപടി 9200.00
എഫ്.എ.ക്യു. 9400.00
ആർ.ബി.ഡി. പാംഓയിൽ 16650.00
കുരുമുളക് പുതിയത് 50600.00
അൺഗാർബിൾഡ് 51600.00
ഗാർബിൾഡ് 53600.00
കയർ നേരിയത് 4200 – 4800.00
അടയ്ക്ക പുതിയത് 32500.00
മുളക് 19000.00
പഞ്ചസാര 3700.00