പെണ്‍കുട്ടിയെ കബളിപ്പിച്ചു സ്വര്‍ണവും പണവും തട്ടിയതായി പരാതി; പൊഴുതന സ്വദേശി പിടിയിൽചെങ്ങന്നൂര്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ചു സ്വര്‍ണവും പണവും തട്ടിയ കേസില്‍ പ്രതിയെ വയനാട്ടില്‍ നിന്ന് ചെങ്ങന്നൂര്‍...
Year: 2021
കടുവയെ നിരീക്ഷിക്കാൻ വെച്ച ക്യാമറകൾ മോഷ്ടിച്ചു; മൂന്നുപേർ പിടിയിൽപുൽപ്പള്ളി: കടുവകളെ നിരീക്ഷിക്കുന്നതിനായി വനത്തിനുള്ളിൽ സ്ഥാപിച്ച ക്യാമറകൾ മോഷ്ടിച്ച സംഭവത്തിൽ മൂന്നുപേരെ വനംവകുപ്പ് അറസ്റ്റുചെയ്തു. ചീയമ്പം 73 സ്വദേശികളായ...
പശുക്കളെ മേയ്ക്കാൻ പോയ മധ്യവയസ്ക്കൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിലെ ദേവൻ ഡിവിഷൻ ഒന്നിൽ എസ്റ്റേറ്റിലെ തൊഴിലാളിയെ കടുവ കൊന്നു. ദേവൻഡിവിഷനിലെ തായ്ഷോല ടീപ്ലാന്റേഷനിൽ പശുക്കളെ...
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മീനങ്ങാടിഅത്തിനിലം സ്വദേശി മരണപ്പെട്ടു
പുൽപ്പള്ളി കാപ്പിസെറ്റിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിപുൽപ്പള്ളി: വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിസെറ്റ് കുരുക്കൂർ സനോജ് - ദീപ ദമ്പതികളുടെ മകൾ...
*കോവിഡാനന്തര ചികിത്സാ സൗകര്യം ഒരുക്കാൻ പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിന് ഏഴു ലക്ഷം രൂപയുടെ സഹായം നൽകിസെന്ട്രല് വെയര്‍ഹൗസിംഗ് കോര്പറേഷന്*വൈത്തിരി: പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ കോവിഡാനന്തര ചികില്‍സാ സൗകര്യം...
മീനങ്ങാടി ഗവ.കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗസ്റ്റ് അധ്യപക നിയമനം; കൂടിക്കാഴ്ച ഒക്ടോബര്‍ 1 ന്മീനങ്ങാടി ഗവ.കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്ട്രക്ടര്‍, അസിസ്റ്റന്റ് തസ്തികയിലേക്ക് ഗസ്റ്റ് അധ്യപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍...
ബത്തേരിയിൽ സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ ജാനുവിന് കോഴ നൽകിയെന്ന ആരോപണം; കെ. സുരേന്ദ്രന്റെ ശബ്ദം പരിശോധിക്കാന്‍ കോടതി ഉത്തരവ്ബത്തേരി: സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍...
തോണിച്ചാലിൽ വാഹനപരിശോധന; ഗതാഗത കുരുക്കിൽ വലഞ്ഞ് ജനംമാനന്തവാടി: മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനപരിശോധന യാത്രക്കാരെ ദുരിതത്തിലാക്കി. വ്യാഴാഴ്ച രാവിലെയാണ് തോണിച്ചാല്‍ ഇരുമ്പുപാലം മുതല്‍ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടത്....
*പ്രളയ പുനരധിവാസം: 26 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു*പനമരം: പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി ജില്ലയില്‍ റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടിടങ്ങളിലായി നിര്‍മ്മിച്ച 26 വീടുകളുടെ താക്കോല്‍ദാനം...