August 2, 2025

Wayanad News

മേപ്പാടി: പുറ്റാട് പരേതനായ അബ്ദു റഹിമാന്റെ ഭാര്യ ഇടവൻകാട്ടിൽ ഫാത്തിമ ബീവി (70) അന്തരിച്ചു. മക്കൾ : ഫിറോസ് ഖാൻ എറണാകുളം, മുജീബ് റഹിമാൻ, ഫക്രുദ്ദീൻ അലി...

കൽപ്പറ്റ : സ്റ്റേറ്റ് റിസോഴ്സ് സെന്റർ എസ്.ആർ.സി കമ്യൂണിറ്റി കോളേജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ്ങ് പ്രോഗ്രാമിലേക്ക്...

കൽപ്പറ്റകുരുമുളക് 48,500വയനാടൻ 49,500കാപ്പിപ്പരിപ്പ് 17,000ഉണ്ടക്കാപ്പി 9700റബ്ബർ 16,300ഇഞ്ചി 1300ചേന 1700നേന്ത്രക്കായ 3700കോഴിക്കോട്വെളിച്ചെണ്ണ 14,300വെളിച്ചെണ്ണ (മില്ലിങ്) 14,800കൊപ്ര എടുത്തപടി 8950റാസ് 8550ദിൽപസന്ത്‌ 9050രാജാപ്പുർ 13,800ഉണ്ട 11,800പിണ്ണാക്ക് റോട്ടറി 2800പിണ്ണാക്ക്...

മാനന്തവാടി : തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. പുലർച്ചെ മൂന്ന് മണിക്ക് ബലിതർപ്പണ ചടങ്ങുകൾ തുടങ്ങി. ഒരേ സമയം 250 പേർക്ക് ബലിയിടാനുള്ള സൗകര്യമാണ് ഒരുക്കിയത്....

പനമരം : കാർഷിക ജില്ലയായ വയനാട്ടിൽ മറ്റ് എല്ലാ കൃഷികളും നഷ്ടമായതോടെ കർഷകർ ഏറെ പ്രതീക്ഷയോടെ ആരംഭിച്ച പന്നിഫാം ലാഭകരമായി പോകുമ്പോൾ ആഫ്രിക്കൻ പന്നി പനിയുടെ പേരിൽ...

കമ്പളക്കാട് : പള്ളിക്കുന്ന് മൃഗാശുപത്രിയിൽ സ്ഥിരം ഡോക്ടറില്ലാതായിട്ട് മൂന്ന് മാസം. ഇതോടെ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുന്നതോടോപ്പം കർഷകർ പ്രതിസന്ധിയിലാവുന്നു. വിഷയം കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും...

കൽപ്പറ്റ : കുട്ടികളിലെ കാഴ്ച വൈകല്യം നേരത്തേ കണ്ടെത്തി ഫലപ്രദമായി പരിഹരിക്കാനുള്ള നൂതന ചികിത്സാ രീതിയുമായി ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം. കൈനാട്ടി ജനറല്‍ ആശുപത്രി പരിസരത്ത്...

കൽപ്പറ്റ : പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുളള യുവതി യുവാക്കളെ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 21-35 നും ഇടയില്‍ പ്രായമുള്ള എം.എസ്.ഡബ്ല്യു....

കൽപ്പറ്റകുരുമുളക് 48,500വയനാടൻ 49,500കാപ്പിപ്പരിപ്പ് 17,000ഉണ്ടക്കാപ്പി 9700റബ്ബർ 16,200ഇഞ്ചി 1400ചേന 1700നേന്ത്രക്കായ 3700കോഴിക്കോട്വെളിച്ചെണ്ണ 14,300വെളിച്ചെണ്ണ (മില്ലിങ്) 14,800കൊപ്ര എടുത്തപടി 8950റാസ് 8550ദിൽപസന്ത്‌ 9050രാജാപ്പുർ 13,200ഉണ്ട 11,200പിണ്ണാക്ക് റോട്ടറി 2800പിണ്ണാക്ക്...

Copyright © All rights reserved. | Newsphere by AF themes.