മേപ്പാടി ഇടവൻകാട്ടിൽ ഫാത്തിമ ബീവി (70) അന്തരിച്ചു ; സംസ്കാരം ഇന്ന്
1 min read
മേപ്പാടി: പുറ്റാട് പരേതനായ അബ്ദു റഹിമാന്റെ ഭാര്യ ഇടവൻകാട്ടിൽ ഫാത്തിമ ബീവി (70) അന്തരിച്ചു.
മക്കൾ : ഫിറോസ് ഖാൻ എറണാകുളം, മുജീബ് റഹിമാൻ, ഫക്രുദ്ദീൻ അലി അഹ്മദ് (അലി). മരുമക്കൾ : നസീം, സക്കീന, റഹ്മത്ത്. പേരക്കുട്ടികൾ : ദിൽഷാദ് ഖാൻ, റിഷാദ് ഖാൻ, ഫൗസിയ, ഫാസിൽ റഹ്മാൻ വാഫി, മിദുലാജ്, അഷ്കർ അലി, അഫ്നാസ് അലി.
മയ്യിത്ത് നമസ്കാരം ഇന്ന് (29.07.2022) രവിലെ എട്ടിന് പുറ്റാട് ജുമാ മസ്ജിദിൽ.