April 4, 2025

Sultan Bathery

മുട്ടില്‍ മരംമുറി : കരാറെടുത്തയാൾക്ക് വധഭീഷണി; 2022 കാണാന്‍ അനുവദിക്കില്ലെന്ന് കത്ത്കൽപ്പറ്റ : മുട്ടില്‍ മരംമുറി കേസില്‍ മരം വെട്ടുന്നതിന് കരാറെടുത്ത കളരിക്കണ്ടി ഹംസക്കുട്ടിക്ക് വധഭീഷണി. 2022...

മുട്ടില്‍ മരംമുറി : കരാറെടുത്തയാൾക്ക് വധഭീഷണി; 2022 കാണാന്‍ അനുവദിക്കില്ലെന്ന് കത്ത്കൽപ്പറ്റ : മുട്ടില്‍ മരംമുറി കേസില്‍ മരം വെട്ടുന്നതിന് കരാറെടുത്ത കളരിക്കണ്ടി ഹംസക്കുട്ടിക്ക് വധഭീഷണി. 2022...

ബത്തേരി തൊടുവെട്ടിയിൽ പ്ലസ് വൺ വിദ്യാർഥിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിസുൽത്താൻ ബത്തേരി : തൊടുവെട്ടിയിൽ വിദ്യാർഥിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചുള്ളിയോട് കേബിൾ ടി.വി...

ബത്തേരിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയിൽബത്തേരി : അരിവയലിൽ വ്യാജ ഡോക്ടർ ചമഞ്ഞ് രോഗികളിൽ നിന്നും പണം തട്ടിയയാൾ പിടിയിൽ. ബത്തേരി...

*വയലിൽ പുല്ല് വാരുന്നതിനിടെ പാമ്പ് കടിയേറ്റ് ബത്തേരി നൂൽപ്പുഴ സ്വദേശി മരിച്ചു*നൂൽപ്പുഴ: വയലിൽ പുല്ല് വാരുന്നതിനിടെ പാമ്പ് കടിയേറ്റ് ബത്തേരി നൂൽപ്പുഴ സ്വദേശി മരിച്ചു. നൂൽപ്പുഴ കല്ലുമുക്ക്...

വിപണി വിലയെക്കാൾ 15% വരെ വിലക്കുറവ് ; ജില്ലയിൽ ആശ്വാസമായി കൃഷി വകുപ്പിന്റെ തക്കാളി വണ്ടി കൽപ്പറ്റ: കുതച്ചുയരുന്ന പച്ചക്കറി വിലയ്ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന്റെ തക്കാളി വണ്ടി...

പൊതുജനങ്ങളുടെ പരാതി പരിഹരിക്കാൻ വയനാട് ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 22 മുതൽ 24 വരെമാനന്തവാടി: പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി...

തോമാട്ടുചാൽ വാളശ്ശേരിയിൽ ഗൃഹനാഥനെ വീട്ടിൽക്കയറി മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽവടുവൻചാൽ: തോമാട്ടുചാൽ വാളശ്ശേരിയിൽ ഗൃഹനാഥനെ വീട്ടിൽക്കയറി മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേരെ അമ്പലവയൽ പോലീസ് അറസ്റ്റുചെയ്തു.വടുവൻചാൽ സ്വദേശികളായ ബുളു...

മുത്തങ്ങയിൽ ആധാർമേള 20 മുതൽ 24 വരെ; തെറ്റുകൾ തിരുത്താനും, ഇൻഷുറൻസ് , നിക്ഷേപ പദ്ധതികളിൽ ചേരാനും അവസരംമുത്തങ്ങ: പോസ്‌റ്റോഫീസിൽ ഭാരതീയ തപാൽ വകുപ്പിന്റെ ആധാർമേള 20...

*ബത്തേരി ഫെയര്‍ലാന്‍റ് കോളനിയിലെ കൈവശക്കാര്‍ക്ക് പട്ടയം ; ഉത്തരവില്‍ നിബന്ധനകളോടെ ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗ തീരുമാനം*ബത്തേരി: വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സുല്‍ത്താന്‍ ബത്തേരി വില്ലേജില്‍...

Copyright © All rights reserved. | Newsphere by AF themes.