April 19, 2025

Mananthavady

  മാനന്തവാടി : ഗ്യാസ് സിലണ്ടറില്‍ തീപടര്‍ന്ന് രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ദ്വാരക പുത്തന്‍പുരയില്‍ മോളി (63), മകള്‍ ജസ്ന (23) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.   ഇന്ന്...

  മാനന്തവാടി : കണ്ണൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നും രക്തത്തിന് രക്തം കൊണ്ട് പകരം ചോദിക്കുമെന്നും മാവോയിസ്റ്റ് പോസ്റ്റര്‍.വയനാട് തിരുനെല്ലി ഹുണ്ടികപ്പറമ്ബ് കോളനയില്‍ ആണ് പോസ്റ്ററുകള്‍...

  തലപ്പുഴ : കുഴിനിലം ചെക്ക്ഡാമിനു സമീപം സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുഴിനിലം വിമലനഗര്‍ പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ പി.വി. ബാബു...

  തലപ്പുഴ : കുഴിനിലം ചെക്ക്ഡാമിന് സമീപം ഷോക്കേറ്റു ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കണിയാരം ഫാ.ജികെഎം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും, കുഴിനിലം അടുവാങ്കുന്ന് കോളനിയിലെ...

  കാട്ടിക്കുളം : തിരുനെല്ലി ക്ഷേത്രത്തിന് സമീപം വെച്ച് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാക്‌സി ഡ്രൈവര്‍ക്ക് കാലിന് ഗുരുതര പരിക്കേറ്റു. കണ്ണൂര്‍ ഉളിയില്‍ കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ പി.കെ രഞ്ജിത്തിനാണ്...

  കാട്ടിക്കുളം : തിരുനെല്ലിയിൽ കൃഷിയിടത്തില്‍ നിന്നും കാട്ടാനയെ തുരത്തുന്നതിനിടെ ആനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. തിരുനെല്ലി അപ്പപ്പാറ കൊണ്ടിമൂലയില്‍ സുബ്രഹ്‌മണ്യന്‍ (59) നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച...

  മാനന്തവാടി : ചോദിച്ച പണം നൽകാത്തതിന്റെ പേരിൽ വയോധികയായ മാതാവിനെ മർദിച്ചെന്ന പരാതിയിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. വാളാട് പുഴക്കൽ വീട്ടിൽ ആരോമൽ ഉണ്ണിയെയാണ്...

  കാട്ടിക്കുളം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ കാട്ടിക്കുളം ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ കർണാടക ഭാഗത്തുനിന്ന് മാനന്തവാടിയിലേക്ക് വരുകയായിരുന്ന പ്രൈവറ്റ് ബസ്സിലെ...

  മാനന്തവാടി: തെങ്ങുചെത്തുതൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു. മാനന്തവാടി ആറാട്ടുതറ അടിവാരം പുള്ളിക്കാപ്പുറത്ത് റെജി (49) യാണ് മരിച്ചത്. കമ്മനയിലെ സ്വകാര്യ തോട്ടത്തിൽ വെച്ച് വ്യാഴാഴ്ച...

  കാട്ടിക്കുളം : ബാവലി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് നടന്ന വാഹനപരിശോധനയില്‍ മാരക മയക്കുമരുന്നായ 0.57 ഗ്രാം മെത്താഫെറ്റമിനും, 240 ഗ്രാം കഞ്ചാവുമായി കാര്‍ യാത്രികരായ രണ്ട്...

Copyright © All rights reserved. | Newsphere by AF themes.