പിടിതരാതെ കടുവ ; പ്രതിഷേധിച്ച കൗൺസിലർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് : പ്രതിഷേധം ശക്തംമാനന്തവാടി: കുറുക്കന്‍മൂലയില്‍ കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന്...
Main Stories
പിടിതരാതെ കടുവ ; പ്രതിഷേധിച്ച കൗൺസിലർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് : പ്രതിഷേധം ശക്തംമാനന്തവാടി: കുറുക്കന്‍മൂലയില്‍ കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന്...
കമ്പോള വിലനിലവാരം 🔵 കൽപ്പറ്റകുരുമുളക് 49,000വയനാടൻ 50,000കാപ്പിപ്പരിപ്പ് 79,00ഉണ്ടക്കാപ്പി 14,00റബ്ബർ 16600ഇഞ്ചി 700ചേന 600കളിയടയ്ക്ക 170നേന്ത്രക്കായ 2700🔵 *കോഴിക്കോട്* സ്വർണം (22 കാരറ്റ്) 8 ഗ്രാം36,560തങ്കം (24...
കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ പുതിയ കാൽപാടുകൾ കണ്ടെത്തി; നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്ഥാപിക്കുംമാനന്തവാടി: കുറുക്കൻമൂല പി.എച്ച്.സി യുടെ താഴെ നിന്നും ഇന്ന് രാവിലെ കടുവയുടെ പുതിയ...
പച്ചക്കറിക്ക് പിന്നാലെ സംസ്ഥാനത്ത് അരി വിലയും കുതിക്കുന്നുപച്ചക്കറി വിലയ്ക്ക് പിന്നാലെ സംസ്ഥാനത്ത് അരി വിലയും കുതിക്കുന്നു. ഒരു കിലോ മട്ട വടി അരിയുടെ വില അൻപത് രൂപക്കടുത്തെത്തി....
തലപ്പുഴ വനത്തിലെ മൃതദേഹാവശിഷ്ടങ്ങൾ ചെങ്ങോം സ്വദേശിയുടേതെന്ന് സംശയംതലപ്പുഴ: തലപ്പുഴ നാൽപ്പത്തിമൂന്നാം മൈലിലെ വനത്തിനുള്ളിൽ കഴിഞ്ഞദിവസം കണ്ടെത്തിയ മനുഷ്യ മൃതദേഹാവശിഷ്ടങ്ങൾ കണ്ണൂർ ചെങ്ങോം സ്വദേശിയുടെതാണെന്ന് സംശയിക്കുന്നു. മൂന്നുമാസം മുമ്പ്...
പൊതുജനങ്ങളുടെ പരാതി പരിഹരിക്കാൻ വയനാട് ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 22 മുതൽ 24 വരെമാനന്തവാടി: പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി...
*കടുവാശല്യം; വനം വകുപ്പിന്റെ നടപടികളോട് ജനങ്ങള്‍ സഹകരിക്കണം - മന്ത്രി എ.കെ.ശശീന്ദ്രൻ* തിരുവനന്തപുരം: വയനാട് കുറുക്കന്‍മൂലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി ഉര്‍ജ്ജിത ശ്രമങ്ങള്‍ വനം...
കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധം ; കുറുക്കന്‍മൂലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷംമാനന്തവാടി: കുറുക്കന്‍മൂലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. നാട്ടിലിറങ്ങി ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന...
*കമ്പോള വില നിലവാരം* *കൽപ്പറ്റ*കുരുമുളക് 50,000വയനാടൻ 51,000കാപ്പിപ്പരിപ്പ് 14,000ഉണ്ടക്കാപ്പി 79,00റബ്ബർ16700ഇഞ്ചി 700ചേന 600കളിയടയ്ക്ക 167നേന്ത്രക്കായ 2600⭕ *കോഴിക്കോട്* സ്വർണം (22 കാരറ്റ്) 8 ഗ്രാം36,240തങ്കം (24 കാരറ്റ്)...