മേപ്പാടി : കാട്ടുപന്നി ഓട്ടോയ്ക്ക് കുറുകെ ചാടി നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് നാലര വയസുകാരന്‍ മരിച്ചു. ഓടത്തോടിലെ ഷമീര്‍ - സുബൈറ ദമ്പതികളുടെ മകന്‍ മുഹമ്മദ്...
മേപ്പാടി
മേപ്പാടി : മൂപ്പൈനാടിൽ കാർ ഡ്രൈവറുടെ അശ്രദ്ധ മൂലമുണ്ടായ വാഹനാപകടത്തിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. ഓട്ടോറിക്ഷ യാത്രികരായ വടുവന്‍ചാല്‍ അമ്പലക്കുന്ന് കോട്ടയക്കുടിയില്‍ പരേതനായ മത്തായിയുടെ ഭാര്യ...
മേപ്പാടി : മൂപ്പൈനാട് നെടുമ്പാല ജംഗ്ഷനില്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം കാര്‍ രണ്ട് ഓട്ടോകളിലിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വടുവഞ്ചാല്‍ അമ്പലക്കുന്ന്...
മേപ്പാടി : കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് അഞ്ച് പേർക്ക് നിസ്സാര പരിക്കേറ്റു. പടിഞ്ഞാറത്തറ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ബാംഗ്ലൂരിൽ...
മേപ്പാടി : പാലവയലില്‍ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പുളിയാര്‍മല കളപ്പുരയ്ക്കല്‍ സന്തോഷിന്റെ മകൻ എം.എസ് വിഷ്ണു (22) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം....
മേപ്പാടി: നാലുവയസ്സുകാരൻ ആദിദേവിന്റെ കൊലപാതകത്തിന്റെ അന്വേഷണം പൂർത്തിയാക്കി കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2022 നവംബർ പതിനേഴിനാണ് നത്തംകുനി...
മേപ്പാടി : കള്ളാടി - ആനക്കാംപൊയിൽ റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജനുവരി 18 ബുധനാഴ്ച മുതൽ മൂന്ന് ആഴ്ചത്തേക്ക് ഗതാഗതം നിരോധിച്ചതായി എൽ.ഐ.ഡി, ഇ.ഡബ്ള്യു...
മേപ്പാടി : കാറിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. ചുണ്ടേൽ പൂളക്കുന്ന് പുന്നക്കോട് ഇർഷാദ് (62) ആണ് മരിച്ചത്. മേപ്പാടി വടുവഞ്ചാൽ റോഡിൽ പുതിയപാടിയിൽ ഇന്നലെ രാത്രി...
മേപ്പാടി : കാപ്പംകൊല്ലിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ വിദ്യാർഥിയും മരിച്ചു. മലപ്പുറം സ്വദേശിയും മേപ്പാടി പോളിടെക്നിക് കോളേജ് വിദ്യാർഥിയുമായ ഇല്ല്യാസ് (19)...
മേപ്പാടി : കാപ്പംകൊല്ലിയില്‍ വാഹനാപകടത്തിൽ വിദ്യാര്‍ഥി മരിച്ചു. മലപ്പുറം മന്നടിയില്‍ മുഹമ്മദ് ഹാഫിസ് (20) ആണ് മരിച്ചത്. സഹയാത്രികനായ ഇല്ല്യാസിന് ഗുരുതര പരിക്കേറ്റു. ഇല്യാസിനെ മേപ്പാടി...