July 4, 2025

news desk

  പുല്‍പ്പള്ളി : സീതാമൗണ്ടില്‍ ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ രണ്ട് ആടുകള്‍ക്ക് പരിക്കേറ്റു. ചെന്നായക്കൂട്ടം ആക്രമിക്കാനായി ഓടിച്ച വിദ്യാര്‍ഥി വീടിനുള്ളില്‍ കയറി രക്ഷപെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം....

  മീനങ്ങാടി : റാട്ടക്കുണ്ട് പാതിരിക്കവല അംഗൻവാടിക്ക് സമീപം പെട്ടിക്കട കത്തിനശിച്ചു. മടംതോട്ടിൽ സുകുമാരന്റെ പെട്ടിക്കടയാണ് കത്തിനശിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. തീപ്പിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല....

  കൽപ്പറ്റ : സ്ഥിരം കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. മേപ്പാടി കെബി റോഡ് പഴയിടത്തു വീട്ടിൽ ഫ്രാൻസിസിനെ (54) യാണ് കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ്...

  പടിഞ്ഞാറത്തറ ഗവ.ഹയര്‍ സെക്കന്‍ഡറിയില്‍ ഹൈസ്‌കൂള്‍ വിഭാഗം എച്ച്.എസ്.ടി കണക്ക്, പാര്‍ട്ട് ടൈം സംസ്‌കൃതം തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പും സഹിതം...

  മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി     *07-ഓർത്തോ*✅   *9,10-ശിശുരോഗ വിഭാഗം* ✅   *11-ജനറൽ ഒ പി* ✅   *12-പനി ഒ...

  കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കിണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ. മനുഷ്യ ജീവന് അപകടമുണ്ടാകുന്ന ഘട്ടത്തില്‍ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. എന്നാല്‍ കേരളം അത്...

  പുൽപ്പള്ളി : മുള്ളൻകൊല്ലി പഞ്ചായത്തിലെ 170 കർഷക കുടുംബങ്ങൾ നേരിടുന്ന കുടിയിറക്ക് ഭീഷണി പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ...

  കേരള ഭാഗ്യക്കുറിയുടെ സമ്മാനഘടന വീണ്ടും പരിഷ്‌കരിച്ചു. ഈ മാസം 11 മുതല്‍ പുതിയ നറുക്കെടുപ്പ് ആരംഭിക്കും. വിവിധ സംഘടനകളുടെയും ഏജന്റുമാരുടെയും വില്പനക്കാരുടെയും എതിർപ്പിനെ തുടർന്നാണ് സമ്മാനഘടനയിലെ...

  കോഴിക്കോട് : കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പല്‍ അപകടം. കണ്ണൂര്‍ അഴീക്കല്‍ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ...

Copyright © All rights reserved. | Newsphere by AF themes.