ആർഡിയില്‍ ആർട്ടിസ്റ്റ്, മില്‍മയില്‍ ജൂനിയർ അസിസ്റ്റന്റ് (സൊസൈറ്റി കാറ്റഗറി) തുടങ്ങി 14 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനം. ആഗസ്റ്റ് 31-ന്റെ ഗസറ്റില്‍...
news desk
ഈ അധ്യയന വർഷത്തെ സ്‌കോളർഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് റിലയൻസ് ഫൗണ്ടേഷൻ. രാജ്യത്തിന്റെ 80ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതിയിലൂടെ 5,100 വിദ്യാർഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കും....
കൽപ്പറ്റ : ഓണക്കാലത്ത് ലഭിക്കുന്ന പാലിന്റെ ഗുണനിലവാരം മനസിലാക്കുന്നതിനും പാൽ സാമ്പിളുകൾ സൗജന്യമായി പരിശോധിക്കാനും സൗകര്യമൊരുക്കി ക്ഷീര വികസന വകുപ്പ്. കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ മൂന്നാം...
സംസ്ഥാനത്ത് ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെയും പ്രീ പ്രൈമറി തലം മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികള്‍ക്ക് നാല് കിലോ അരി നല്‍കുമെന്ന്...
ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ. ക്ഷേമനിധി ബോർഡ് ഈ മാസത്തെ പെൻഷനായി 130. 31 കോടി രൂപ...
കുതിച്ചുയർന്ന സ്വർണവിലയില്‍ ഇന്ന് ആശ്വാസ ഇടിവ്. സംസ്ഥാനത്ത് ഇന്ന് പവന് ഒറ്റയടിക്ക് 680 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,13,640...
വൈത്തിരി : ഓപ്പറേഷൻ തണ്ടറിൻ്റേയും ഓണം സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെയും ഭാഗമായി കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും വൈത്തിരി തളിപ്പുഴ ഭാഗത്ത്...
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി *07-ഓർത്തോ✅* *9,10-ശിശുരോഗ വിഭാഗം* ✅ *11-ജനറൽ ഒ പി* ✅ *12-പനി ഒ പി*✅...
മീനങ്ങാടി : ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ വയനാട് പോലീസിന്റെ പിടിയിൽ. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് അതി വിദ്ഗദമായി...
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി *07-ഓർത്തോ✅* *9,10-ശിശുരോഗ വിഭാഗം* ✅ *11-ജനറൽ ഒ പി* ✅ *12-പനി ഒ പി*✅...
