നീർവാരം റോഡരികിൽ അപകടം പതിയിരിക്കുന്നു; രണ്ടിടങ്ങളിൽ ഒരാൾപ്പൊക്കത്തിന് കുഴിനീർവാരം : പുഞ്ചവയൽ - നീർവാരം - ദാസനക്കര റോഡരികിൽ യാത്രക്കാർക്ക് ഭീഷണിയായി രണ്ടിടങ്ങളിൽ വൻ കുഴി. ഒരാൾ...
admin
ചെറുകാട്ടൂരിൽ പട്ടാപ്പകൽ വീട് കുത്തി തുറക്കാൻ ശ്രമിച്ച പ്രതികളെ തെളിവെടുപ്പിനെത്തിച്ചുപനമരം: പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുകാട്ടൂരിൽ പട്ടാപ്പകൽ വീട് കുത്തി തുറക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ...
*മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് നടത്തി* കൽപ്പറ്റ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. കമ്മീഷന്‍ അംഗം കെ. ബൈജുനാഥിന്റെ അധ്യക്ഷതയിലാണ് പരാതികള്‍ സ്വീകരിച്ചത്....
വയനാടിന്റെ സമഗ്ര വികസനംകര്‍മ്മ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും :രാഹുല്‍ ഗാന്ധി എം.പികൽപ്പറ്റ: വയനാടിന്റെ സമഗ്ര വികസനത്തിന് സഹായകരമായ സമഗ്ര വികസന കര്‍മ്മ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് രാഹുല്‍...
പനമരം - കമ്പളക്കാട് സ്റ്റേഷൻ പരിധിയിൽ ഫ്ലയിങ്ങ് സ്ക്വാഡ് സേവനം ആരംഭിച്ചു.പനമരം : പനമരം, കമ്പളക്കാട് സ്റ്റേഷൻ പരിധിയിൽ 24 മണിക്കൂറും ഓഫീസർമാരടങ്ങുന്ന ഫ്ലയിങ്ങ് സ്ക്വാഡ് വാഹന...
പനമരം - കമ്പളക്കാട് സ്റ്റേഷൻ പരിധിയിൽ ഫ്ലയിങ്ങ് സ്ക്വാഡ് സേവനം ആരംഭിച്ചു.പനമരം : പനമരം, കമ്പളക്കാട് സ്റ്റേഷൻ പരിധിയിൽ 24 മണിക്കൂറും ഓഫീസർമാരടങ്ങുന്ന ഫ്ലയിങ്ങ് സ്ക്വാഡ് വാഹന...
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽവൈത്തിരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോട്ടപ്പടി ചുണ്ട വീട്ടിക്കാട് ആനപ്പാറ പൂക്കുന്നത്ത് വീട്ടിൽ പി. ഹർഷാദ് അലി (28)...
വെള്ളമുണ്ട സ്കൂളിന് പൂർവ്വ വിദ്യാർഥികൾ ഫോണുകൾ വിതരണം ചെയ്തു
പനമരം ചാലിൽ ഭാഗം കുടുംബ കൂട്ടായ്മ വിദ്യാർഥികളെ ആദരിച്ചു.
പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തുനടവയൽ: ചിറ്റാലൂർകുന്നിൽ ഓൺലൈൻ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി അടച്ചിട്ടിരുന്ന ചിറ്റാലൂർകുന്നിലെ സി.വി.എസ് കെട്ടിടം വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി വിട്ടു കൊടുക്കുകയായിരുന്നു....