ബത്തേരി : ബത്തേരി - മണിച്ചിറ റോഡിൽ മണിച്ചിറ അരമനക്ക് സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ബത്തേരി മാവാടി ചെട്ടിയാങ്കണ്ടി റഫീഖ് (47) ആണ് മരിച്ചത്....
admin
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4670 രൂപയും...
കമ്പോള വിലനിലവാരം കൽപ്പറ്റകുരുമുളക് 47,500വയനാടൻ 48,500കാപ്പിപ്പരിപ്പ് 16,800ഉണ്ടക്കാപ്പി 9600റബ്ബർ 16,600ഇഞ്ചി 1400ചേന 2000നേന്ത്രക്കായ 3600കോഴിക്കോട്വെളിച്ചെണ്ണ14,100വെളിച്ചെണ്ണ (മില്ലിങ്)14,800കൊപ്ര എടുത്തപടി8700റാസ്8300ദിൽപസന്ത്8800രാജാപ്പുർ11,600ഉണ്ട9700പിണ്ണാക്ക് റോട്ടറി2800പിണ്ണാക്ക് എക്സ്പെല്ലർ3000എള്ളിൻപിണ്ണാക്ക് എക്സ്4500എള്ളെണ്ണ ആർ.ജി.3800വടകര കൊട്ടത്തേങ്ങ 9800-10,050ചെറിയ കൊട്ടത്തേങ്ങ...
കല്‍പ്പറ്റ : വയനാട് ജില്ലാ പോലീസ് മേധാവിയായി ആര്‍.ആനന്ദ് ഐ.പി.എസ് ചുമതലയേറ്റു. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് അഡീഷണല്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആയിരിക്കെയാണ് വയനാട്...
ബത്തേരി : മുത്തങ്ങയിൽ മൈസൂര്‍ - സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്‍.ടി.സി ബസ്സിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. യാത്രക്കാരനായ പൊഴുതന കോഴിക്കോടന്‍ വീട്ടില്‍ നഷീദ് (46) ആണ്...
കല്‍പ്പറ്റ: നിരന്തരമുള്ള വാഹനങ്ങളുടെ മത്സര ഓട്ടം, അപകട മരണം എന്നിവയ്ക്ക് തടയിടാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് ഓപ്പറേഷന്‍ റെയ്‌സില്‍ ജില്ലയില്‍ 221 വാഹനങ്ങള്‍ക്കെതിരേ കേസ് രജിസ്റ്റര്‍...
മാനന്തവാടി : തിരുനെല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ആശ്രമം സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു....
കൽപ്പറ്റ : ശക്തമായ മഴയിലും കാറ്റിലും ജില്ലയില്‍ 102.3 ഹെക്ടറിലെ കൃഷി നശിച്ചു. കൃഷിവകുപ്പിന്റെ ചൊവ്വാഴ്ച്ച വരെയുളള പ്രാഥമിക കണക്കുപ്രകാരം 14.06 കോടിയുടെ നാശനഷ്ടമാണ് കാലവര്‍ഷക്കെടുതിയിലുണ്ടായത്. 1374...
കൽപ്പറ്റ : ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ 10 വര്‍ഷം കൊണ്ട് വയനാട് ജില്ലയില്‍ എക്‌സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത് 30719 കേസുകള്‍. ഇതില്‍ 7419...
മാനന്തവാടി : വയനാട്ടിലെ മരുന്ന് ക്ഷാമം രൂക്ഷമായതിൽ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് മാനന്തവാടി മെഡിക്കൽ കോളേജിന് മുമ്പിൽ ധര്‍ണ നടത്തി.ജില്ലയില്‍ പനി, വയറിളക്ക പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ വയനാട്...