ദില്ലി : 2023 - 24 വര്‍ഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും. രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന സമ്ബൂര്‍ണ ബജറ്റാണിത്....
admin
കൽപ്പറ്റ കുരുമുളക് 49,000 വയനാടൻ 50,000 കാപ്പിപ്പരിപ്പ് 17,400 ഉണ്ടക്കാപ്പി 9700 ഉണ്ട ചാക്ക് (54 കിലോ) 5250...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. തുടർച്ചയായ രണ്ട് ദിനം സ്വർണവില മാറ്റമില്ലാതെ തുടന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. സ്വർണവിലയിൽ...
പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. പതിനൊന്ന് മണിക്ക് സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ സഭയില്‍...
കൽപ്പറ്റ : നവകേരളം കര്‍മ്മപദ്ധതിയില്‍ ഹരിതകേരളം മിഷന്റെ ഭാഗമായി നടക്കുന്ന മാപ്പത്തോണില്‍ 2 മാസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജിയോളജി/ജിയോഗ്രഫി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും എഞ്ചിനീയറിംഗ്...
മാനന്തവാടി : ബി.ജെ.പി മാനന്തവാടി മണ്ഡലം പ്രസിഡണ്ടായി മഹേഷ് കോളിച്ചാലിനെ തിരഞ്ഞെടുത്തു വാളാട് എടത്തന കോളിച്ചാൽ സ്വദേശിയാണ് നേരത്തെ ബിജെപി പട്ടിക വർഗ്ഗമോർച്ച ജില്ലാ ജനറൽ...
മാനന്തവാടി : കല്ലോടി കമ്മോത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് തീപ്പിടിച്ചു. കമ്മോം കാസിയാര്‍ നൗഷാദ് അലിയുടെ കാറിനാണ് തീപിടിച്ചത്. കാറിന് തീയിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ...
പനമരം : പനമരം - നടവയൽ റോഡിൽ മാത്തൂര്‍ സര്‍വീസ് സ്റ്റേഷന് സമീപം ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പനമരം...
മാനന്തവാടി : തമിഴ്നാട് ഗൂഡല്ലൂരിന് സമീപം പാടന്തറയിൽ ബൈക്കപകടത്തിൽ മാനന്തവാടി തൊണ്ടർനാട് സ്വദേശി മരിച്ചു. പൊർളോം നെല്ലേരി കിഴക്കേകുടിയിൽ ബേബിയുടെ മകൻ ജിബിനാണ് മരിച്ചത്. സഹോദരൻ...
കൽപ്പറ്റ കുരുമുളക് 49,000 വയനാടൻ 50,000 കാപ്പിപ്പരിപ്പ് 17,400 ഉണ്ടക്കാപ്പി 9700 ഉണ്ട ചാക്ക് (54 കിലോ)5150 ...