മാനന്തവാടി: മാനന്തവാടി താഴെ കണിയാരം വായനശാലയ്ക്ക് സമീപം കൂട്ടില്‍ കെട്ടിയിരുന്ന ആടുകളെ അജ്ഞാത മൃഗം ആക്രമിച്ചു. മുന്‍ കൃഷി ഓഫീസര്‍ വിജയന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന ആടുകളെയാണ് മൃഗം...
admin
കൽപ്പറ്റ : സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ജില്ലാ കളക്ടര്‍ക്കുളള അവാര്‍ഡ് നേടിയതില്‍ എറെ സന്തോഷമുണ്ടെന്ന് ജില്ലാ കളക്ടര്‍ എ.ഗീത. ഇത് കൂട്ടായ്മയുടെ വിജയമാണ്. നേട്ടം വയനാട്...
മാനന്തവാടി നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. പ്രസിഡന്റ് : സി. പി മൊയ്‌ദുഹാജി. ജനറൽ സെക്രട്ടറി : കെ.സി. അസീസ് കോറോം. ട്രഷറർ...
കൽപ്പറ്റ കുരുമുളക് 48,500 വയനാടൻ 49,500 കാപ്പിപ്പരിപ്പ് 19,200 ഉണ്ടക്കാപ്പി 11,000 ഉണ്ട ചാക്ക് (54 കിലോ)...
സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസമായി 160 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,600...
പനമരം : എ.ടി.എം കൗണ്ടറിൽ നിന്നും കളഞ്ഞുകിട്ടിയ പണം ബാങ്കിൽ ഏൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി. പനമരത്തെ ഓട്ടോഡ്രൈവറായ ചുണ്ടക്കുന്ന് സ്വദേശി ചുണ്ടക്കാടൻ വീട്ടിൽ കെ.ബിജു...
കൽപ്പറ്റ : സ്കൂട്ടർ യാത്രയ്ക്കിടെ റോഡിന് നടുവിലൂടെ കാട്ടുപന്നി കുറുകെ ചാടി തെറിച്ച് വീണ യുവാവിന് ഗുരുതര പരിക്ക്. തൃക്കൈപ്പറ്റ മണിക്കുറ്റിയിൽ ലിബിൻ ജോണാണ് (30)...
പനമരം : പനമരം - മനന്തവാടി പാതയോരത്തായി കൈതക്കൽ ഡിപ്പോയ്ക്ക് സമീപമുള്ള ഹോട്ടലിൽ മോഷണം. അൽ സഫീർ എന്ന പേരിലുള്ള ഭക്ഷണശാലയിലാണ് കള്ളൻ കയറിയത്. ...
കൽപ്പറ്റ : കൽപ്പറ്റ നഗരത്തിലെ പൂട്ടികിടക്കുന്ന പെട്രോൾ പമ്പിലെ മാലിന കൂമ്പാരത്തിന് തീപിടിച്ചു. വൻ അപകടം ഒഴിവായി. ചെമ്മണ്ണൂർ ജംങ്ഷന് സമീപത്തെ മാതൃഭൂമി ഓഫീസിനടുത്തുള്ള പൂട്ടിക്കിടക്കുന്ന...
കൽപ്പറ്റ : ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ രാത്രികാല മൃഗചികിത്സാ സേവന പദ്ധതിയുടെ ഭാഗമായി താല്‍ക്കാലികമായി വെറ്ററിനറി ഡോക്ടര്‍മാരെ നിയയമിക്കുന്നു. 90 ദിവസ കാലയളവിലേക്കാണ് നിയമനം. ...