മാനന്തവാടി: മാനന്തവാടി ഗവ.കോളേജിന് സമീപം ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ബസ് സുരക്ഷിതമായി റോഡരികിലെ മതിലില്‍ ഇടിച്ച് നിര്‍ത്തി ഡ്രൈവര്‍ മാതൃകയായി. ഡ്രൈവര്‍ പാണ്ടിക്കടവ് സ്വദേശി അണിയപ്രവന്‍...
admin
മേപ്പാടി : മൂപ്പൈനാട് പഞ്ചായത്തിലെ പാടിവയൽ പ്രദേശത്ത് മാലിന്യം റോഡരികിൽ മാലിന്യം തള്ളിയ മീനങ്ങാടി സ്വദേശിയെ കൊണ്ട് മാലിന്യം തിരികെ വാരിക്കുകയും 2000 രൂപ പിഴ...
ന്യൂഡല്‍ഹി : ഇന്ത്യന്‍ നിര്‍മിത തുള്ളിമരുന്നില്‍ മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്‌ടീരിയയുടെ അപകടകരമായ സാന്നിദ്ധ്യം കണ്ടെത്തിയെന്ന് അമേരിക്ക. തമിഴ്‌നാട് ആസ്ഥാനമായുള്ള ഗ്ളോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ നിര്‍മിക്കുന്ന...
വയനാട് കുരുമുളക് 48,500 വയനാടൻ 49,500 കാപ്പിപ്പരിപ്പ് 20,400 ഉണ്ടക്കാപ്പി 11,500 ഉണ്ട ചാക്ക് (54 കിലോ)6200 ...
തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്ന് 128 മണിക്കൂറുകള്‍ക്ക് ശേഷം രക്ഷിച്ച കുഞ്ഞിനെ ഓര്‍മ്മയില്ലേ... അതിജീവനത്തിന്റെ പര്യായമായി മാറിയ അവന്‍, ഇപ്പോള്‍ അമ്മയുടെ അരികില്‍ എത്തിയിരിക്കുകയാണ്....
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍നത്. ഒരുപവന്‍ സ്വര്‍ണത്തിന് 480 രൂപയാണ് കൂടിയത്. ഇതോടെ വിപണിവില 44000 ത്തിന് മുകളില്‍...
പുല്‍പ്പള്ളി : മേയാന്‍ വിട്ട ആടിനെ കടുവ കൊന്നു. ചേകാടി താഴശേരി കോളനിയിലെ മുരളിയുടെ മൂന്ന് വയസ് പ്രായമുള്ള ഗര്‍ഭിണിയായ ആടിനെയാണ് കടുവ കൊന്നത്. വീട്ടിനടുത്തുള്ള...
പനമരം : പനമരം സ്റ്റാൻഡിൽ ഓടുന്ന ഓട്ടോറിക്ഷകൾക്ക് ഹാൾട്ടിങ് പെർമിറ്റ് പുതുക്കി നൽകാത്തതിൽ ഓട്ടോത്തൊഴിലാളികൾ പനമരം ഗ്രാമപഞ്ചായത്തിന് മുമ്പിൽ പ്രതിഷേധിച്ചു. തൊഴിലാളി സംഘടനകളുടെ കത്തില്ലാതെ പെർമിറ്റ്...
കൽപ്പറ്റ: കൽപറ്റയിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ കെ.പി.സി.സി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാമിന്റെ നേതൃത്വത്തിലാണ് ഡി.സി.സി ഓഫീസിൽ തെളിവെടുപ്പ്...
മാനന്തവാടി : മാനന്തവാടി നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി സി.എച്ച് മൊയ്‌ദു സാഹിബ് അനുസ്മരണവും, ഇഫ്താർ സ്നേഹ സംഗമവും സംഘടിപ്പിച്ചു. ജില്ലാ മുസ്ലിംലീഗ് പ്രഡിഡന്റ് കെ.കെ....