September 24, 2026

സ്വര്‍ണവിലയില്‍ വൻ ഇടിവ് ; പവന് ഒറ്റയടിക്ക് 1,120 രൂപ കുറഞ്ഞു

Share

 

സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ ഇടിവ്. ഇന്നലെ പവന് 1,13,080 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,135 രൂപയും.

 

എന്നാല്‍ ഇന്ന് വില താഴ്ന്നിട്ടുണ്ട്. 1120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,11,960 രൂപയായി. ഗ്രാമിന് 13,995 രൂപയാണ് നല്‍കേണ്ടത്. വിപണി വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും ഹാള്‍മാാർക്കിങ് ചാർജും ചേരുമ്പോള്‍ വില വീണ്ടും കുതിക്കും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.