August 9, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ 

Share

 

അമ്പലവയൽ ഗവ. വി.എച്ച്.എസ്.എസിൽ വി.എച്ച്. എസ്.ഇ. വിഭാഗത്തിൽ ഒഴിവുള്ള വൊക്കേഷണൽ ടീച്ചർ (ലൈവ് സ്റ്റോക് മാനേജ്മെന്റ്) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം. കൂടിക്കാഴ്ച ഓഗസ്റ്റ് 11 ന് ചൊവ്വാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 260730.

 

മാനന്തവാടി മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എസ്‌സി. ഡേറ്റാ സയൻസ് ആൻഡ് ലോജിസ്റ്റിക്സ് വിഷയത്തിൽ അധ്യാപക ഒഴിവ്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. അഭിമുഖം 17-ന് രാവിലെ ഒൻപതിന്. വെബ്സൈറ്റ് www. marymathacollege.ac.in. ഫോൺ: 04935 241087, 9539649485.

 

 


Share
Copyright © All rights reserved. | Newsphere by AF themes.