July 30, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

മാനന്തവാടി സർക്കാർ പോളിടെക്ന‌ിക് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ചിൽ ദിവസവേതനാടിസ്ഥാന ത്തിൽ ലക്ചറർ നിയമനം. കൂടിക്കാഴ്ച ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഫീസിൽ. ഒന്നാം ക്ലാസ് ബി.ടെക്. ബിരുദമാണ് യോഗ്യത. ഫോൺ: 04935 293024.

 

 

മുട്ടിൽ: ഡബ്ല്യു.എം.ഒ. സ്കൂൾസ് കോർപ്പറേറ്റ് മാനേജർക്ക് കീഴിലുള്ള യു.പി. സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് മൂന്നിന് മുൻപ് wayanadorphanage@ gmail.com എന്ന വിലാസത്തിലേക്ക് സി.വി. അയക്കുക. ഫോൺ: 9495339271.

 

 


Share
Copyright © All rights reserved. | Newsphere by AF themes.