വയനാട്ടിലെ അധ്യാപക ഒഴിവുകൾ
മാനന്തവാടി സർക്കാർ പോളിടെക്നിക് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ചിൽ ദിവസവേതനാടിസ്ഥാന ത്തിൽ ലക്ചറർ നിയമനം. കൂടിക്കാഴ്ച ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഫീസിൽ. ഒന്നാം ക്ലാസ് ബി.ടെക്. ബിരുദമാണ് യോഗ്യത. ഫോൺ: 04935 293024.
മുട്ടിൽ: ഡബ്ല്യു.എം.ഒ. സ്കൂൾസ് കോർപ്പറേറ്റ് മാനേജർക്ക് കീഴിലുള്ള യു.പി. സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് മൂന്നിന് മുൻപ് wayanadorphanage@ gmail.com എന്ന വിലാസത്തിലേക്ക് സി.വി. അയക്കുക. ഫോൺ: 9495339271.
