July 28, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. നാച്ചുറൽ സയൻസ് അധ്യാപകനിയമനം. കൂടിക്കാഴ്ച ജൂലൈ 29 ന് ബുധനാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

വാളാട് എടത്തന ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവ്. അഭിമുഖം 30-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിൽ കംപ്യൂട്ടർ എൻജി നിയറിങ്, ഇലക്ട്രോണിക്സ് എൻജിനിയറിങ്, സിവിൽ എൻജിനിയറിങ് തസ്തികളിലേക്ക് താത്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ ലക്ചറർ നിയമനം. കൂടിക്കാഴ്ച 30-ന് രാവിലെ 11-ന് കോളേജിൽ. ഫോൺ: 04936 247420.

 

പനമരം ഡബ്ല്യു.എം.ഒ. ഐ.ജി. ആർട്സ് ആൻഡ് സയൻസ് കോളേജിൽ സൈക്കോളജി, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം.

55 ശതമാനം മാർക്കിൽ കുറയാത്ത ബന്ധപെട്ട വിഷയത്തിലെ പി.ജി. നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷി ക്കാം. അപേക്ഷ 30-നകം igascoffice@gmail.com ഇ-മെയിലിൽ അയക്കണം. : 04935-221833, 9188663304.

 

 


Share
Copyright © All rights reserved. | Newsphere by AF themes.