October 29, 2026

എംഡിഎംഎയുമായി യുവാവ് പിടിയില്‍

Share

 

വൈത്തിരി : എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, നരിക്കുനി, കല്ലഞ്ഞി മാട്ടുമ്മല്‍, ഇ.കെ. മുഹമ്മദ് അനസ്(29)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വൈത്തിരി പോലീസും ചേര്‍ന്ന് പിടികൂടിയത്. 27.10.2026 തീയതി വൈകിട്ടോടെ ലക്കിടിയില്‍ നടത്തിയ പരിശോധനയിലാണ് 0.25 ഗ്രാം എം.ഡി.എം.എയുമായി ഇയാള്‍ പിടിയിലായത്.


Share
Copyright © All rights reserved. | Newsphere by AF themes.