June 26, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

പനമരം : നീർവാരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ, വിഭാഗത്തിൽ എച്ച്എസ്ടി ഇംഗ്ലീഷ് അധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താല്കാലിക നിയമനം. കൂടിക്കാഴ്ച ജൂൺ 27ന് ശനിയാഴ്ച രാവിലെ 10 ന്.

 

 

ബത്തേരി : കല്ലൂർ ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. മാ ത്തമാറ്റിക്സ് നിയമനം. കൂടി ക്കാഴ്ച ശനിയാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 270715.

 

കാവുമന്ദം : തരിയോട് ഗവ.എച്ച്.എസ്.എസ്. പ്ലസ്‌ടു വിഭാഗത്തിൽ താത്കാലികാടിസ്ഥാനത്തിൽ മാത്തമാറ്റിക്സ്(ജൂനിയർ), ബോട്ടണി (ജൂനിയർ) നിയമനം. കൂടിക്കാഴ്ച 27-ന് രാവിലെ 11-ന് എച്ച്.എസ്.എസ്. വിഭാഗം ഓഫീസിൽ.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.