June 18, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

പൊഴുതന : അച്ചൂർ ഗവ.ഹൈസ്കൂളിൽ എച്ച്.എസ്.ടി. സോഷ്യൽ സയൻസ് അധ്യാപക നിയമനം. കൂടിക്കാഴ്ച ജൂൺ 19-ന് വെള്ളിയാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ.

 

മാനന്തവാടി : കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസ് ടീച്ചർ എജുക്കേഷൻ സെന്ററിൽ നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ് വിഭാഗങ്ങളിൽ അസി. പ്രൊഫസർമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം വെള്ളിയാഴ്ച രാവിലെ 11.30-ന് ടീച്ചർ എജുക്കേഷൻ സെന്റർ കോഴ്സ് ഡയറക്ടറുടെ ഓഫീസിൽ.

 

കാട്ടിക്കുളം ഗവ.

ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച 10.30-ന്.

 

മാനന്തവാടി കണിയാരം ഫാ. ജി.കെ.എം. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ഫിസിക്സ് (ജൂനിയർ), ഹിന്ദി (ജൂനിയർ), മലയാളം (ജൂനിയർ), കൊമേഴ്സ് (ജൂനിയർ) അധ്യാപക നിയമനം. കൂടിക്കാഴ്ച 19-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9447877586.

 

കല്പറ്റ എച്ച്.ഐ.എം. യു.പി.സ്കൂളിൽ അറബിക് (എൽ.പി.), ഫിസിക്കൽ എജുക്കേഷൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 19-ന് വൈകീട്ട് അഞ്ചിനുമുൻപ് സ്കൂൾ ഓഫീസിൽ.

ഫോൺ : 04936 205471.

 

മേപ്പാടി സെയ്ന്റ് ജോസഫ്സ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ ഹിന്ദി നിയമനം. കൂടിക്കാഴ്ച 19-ന് 10-ന് സ്‌കൂൾ ഓഫീസിൽ. ഫോൺ: 9947736006.

 

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.