Wayanad News ബാങ്ക് ജീവനക്കാരൻ കാറിൽ മരിച്ചനിലയിൽ 2 months ago news desk Share അമ്പലവയൽ : ആയിരംകൊല്ലി ക്വാറി കുളത്തിന് സമീപം ബാങ്ക് ജീവനക്കാരനെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. അമ്പലവയൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനകാരനായ വിപിൻ ശങ്കറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം. Share Post navigation Previous വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ മാര്‍ച്ച് 23 വരെ അവസരം ; 18 തികയുന്നവര്‍ക്ക് പത്രികാ സമര്‍പ്പണം വരെ അപേക്ഷിക്കാംNext ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 17.03.2026 – ചൊവ്വ ) പ്രധാന ഒ.പി വിവരങ്ങൾ