March 13, 2026

പെരുന്തട്ടയിൽ വന്യമൃഗം പശുക്കിടാവിനെ കൊന്നു

Share

 

കൽപ്പറ്റ : പെരുന്തട്ടയിൽ വന്യമൃഗം പശുക്കിടാവിനെ കൊന്നു. പെരുന്തട്ട ഷണ്മുഖന്റെ പശുക്കുട്ടിയെ ആണ് കൊന്നത്. തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെയാണ് കൊന്നിരിക്കുന്നത്. നേരത്തെയും വന്യജീവി ആക്രമണത്തിൽ ഷണ്മുഖന്റെ പശു ചത്തിരുന്നു.

പ്രദേശത്ത് പുലി ശല്യം രൂക്ഷമാണ്. നേരത്തെ കടുവാ സാന്നിധ്യവും ഉള്ള ഇടമാണ് പെരുന്തട്ട എസ്റ്റേറ്റ്.


Share
Copyright © All rights reserved. | Newsphere by AF themes.