തദ്ദേശ തെരഞ്ഞെടുപ്പ് : വയനാട്ടിൽ 78.29 പോളിങ് ശതമാനം
കൽപ്പറ്റ : ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 78.29 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ജില്ലയില്‍ 6,47,378 വോട്ടര്‍മാരില്‍ ആകെ 5,06,823 പേരാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. ഇതില്‍ 2,62,955 (78.65%) സ്ത്രീ വോട്ടര്‍മാരും 2,43,865 (77.90%) പുരുഷ വോട്ടര്‍മാരുമാണുള്ളത്. ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്‍ 3 (37.5%) ശതമാനവും വോട്ട് ചെയ്തു.
ബ്ലോക്ക്പഞ്ചായത്ത് അടിസ്ഥാനത്തിലെ പോളിങ് ശതമാനം
1. മാനന്തവാടി – 78.78
2. സുല്‍ത്താന്‍ ബത്തേരി – 79.37
3. കല്‍പ്പറ്റ – 80.14
4. പനമരം – 75.21
നഗരസഭാ അടിസ്ഥാനത്തിലെ പോളിങ് ശതമാനം
1. കല്‍പ്പറ്റ – 77.26
2. മാനന്തവാടി – 78.68
3. സുല്‍ത്താന്‍ ബത്തേരി – 77.48
ഗ്രാമപഞ്ചായത്തുകളിലെ പോളിങ് ശതമാനം
1. അമ്പലവയല്‍ – 79.28
2. എടവക – 78.68
3. കണിയാമ്പറ്റ – 79.48
4. കോട്ടത്തറ – 84.94
5. മീനങ്ങാടി – 78.10
6. മേപ്പാടി – 77.12
7. മുള്ളന്‍കൊല്ലി – 70.95
8. മൂപ്പൈനാട് – 80.87
9. മുട്ടില്‍ – 80.92
10. നെന്മേനി – 78.78
11. നൂല്‍പ്പുഴ – 82.27
12. പടിഞ്ഞാറത്തറ – 78.20
13. പനമരം – 77.21
14. പൂതാടി – 74.05
15. പൊഴുതന – 79.54
16. പുല്‍പ്പള്ളി – 73.21
17. തരിയോട് – 80.17
18. തവിഞ്ഞാല്‍ – 77.90
19. തിരുനെല്ലി – 82.05
20. തൊണ്ടര്‍നാട് – 79.31
21. വെള്ളമുണ്ട – 77.26
22. വെങ്ങപ്പള്ളി – 82.95
23. വൈത്തിരി – 81.08
