July 3, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

കൽപ്പറ്റ : ജില്ലാപഞ്ചായത്തിൻ്റെ ‘വൺ സ്കൂൾ വൺ ഗെയിം’ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ താത്കാലിക കായികാധ്യാപക നിയമനം. കൂടിക്കാഴ്ച ജൂലായ് മൂന്നിന് രാവിലെ 11-ന് കല്പറ്റ ജില്ലാപഞ്ചായത്ത് ഓഫീസിൽ. ബിപിഎഡ്/എംപിഎഡ്/തത്തുല്യമാണ് യോഗ്യത. ഫോൺ: 0493 6202593.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.