June 7, 2025

വയനാട്ടിൽ കോവിഡ് സ്ഥിരീകരിച്ചു : ബത്തേരി സ്വദേശിയായ 19കാരന് രോഗബാധ 

Share

 

ബത്തേരി : വയനാട്ടിൽ കോവിഡ് സ്ഥിരീകരിച്ചു. ബത്തേരി സ്വദേശിയായ 19കാരന് രോഗബാധ സ്ഥിരീകരിച്ചു. ഇയാളെ വയനാട് ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബത്തേരിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിനെ ഇന്ന് ഉച്ചയോടെയാണ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.