ACCIDENT ലക്കിടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു 2 months ago news desk Share വൈത്തിരി : ലക്കിടിയിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മേപ്പാടി മാനിവയൽ അങ്ങാടിക്കുന്നിൽ താമസിക്കുന്ന ആദർശ് ടി.ടെൻസി ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ ആണ് അപകടം. Share Continue Reading Previous വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചുNext പയ്യമ്പള്ളിയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു