August 27, 2026

വാഹനാപകടത്തിൽ പരിക്കേറ്റ് മധ്യവയസ്ക്കൻ മരിച്ചു

Share

 

പനമരം : കോഴിക്കോട് കൈതപ്പൊയിൽ – നോളജ്സിറ്റി റോഡിൽ സ്‌കൂട്ടറും ദോസ്തും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ മധ്യവയസ്ക്കൻ മരിച്ചു. അഞ്ചുകുന്ന് മാനാഞ്ചിറ ചക്കര റഷീദ് (51) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ആയിരുന്നു അപകടം. ഇദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.


Share
Copyright © All rights reserved. | Newsphere by AF themes.