May 6, 2026

മീനങ്ങാടി ഗവ. എൽ.പി സ്കൂളിന് പി.ടി.എയുടെ കൈത്താങ്ങ് : സ്കൂൾ ബസ്സ് ഫ്ലാഗ് ഓഫ് ചെയ്തു

Share

 

മീനങ്ങാടി : മീനങ്ങാടി ഗവ. എൽ.പി സ്കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ വാങ്ങിയ പുതിയ സ്കൂൾ ബസ്സ് ഫ്ലാഗ് ഓഫ് ചെയ്തു. പുതുവർഷത്തിൽ സ്കൂൾ ബസ്സ് കുട്ടികൾക്കായി സർവീസ് ആരംഭിച്ചു.

 

 

ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി വർഗ്ഗീസ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. പി.ടി.എ. പ്രസിഡൻ്റ് വിനോദ് അണിമംഗലത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.പി.ഷിജു,

എസ്.എം.സി. ചെയർമാൻ പി.എം. സാദിഖ്, എസ്.എസ്.ജി. ചെയർമാൻ ഷിഹാബുദ്ദീൻ, ഹെഡ്മാസ്റ്റർ ബിനോപോൾ, പി.ടി.എ, എം.പി.ടി.എ, എസ്.എം.സി. അംഗങ്ങൾ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.