വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രി ഇന്നത്തെ ( 15.11.2024- വെള്ളി ) ഒ.പി വിവരങ്ങൾ

ജനറൽ ഒ പി
ജനറൽ മെഡിസിൻ
ഗൈനക്കോളജി വിഭാഗം
ശിശുരോഗ വിഭാഗം
അസ്ഥിരോഗ വിഭാഗം
നേത്രരോഗ വിഭാഗം
ഇ എൻ ടി വിഭാഗം
ദന്തരോഗ വിഭാഗം
എൻ സി ഡി
(ഒ പി സമയം രാവിലെ 8 മുതൽ 1മണി വരെ)
സേവനങ്ങൾ :-
അൾട്രാ സൗണ്ട് സ്കാനിങ്, എക്കോ ടെസ്റ്റ് (ബുക്കിംഗ് നമ്പർ : 9188922443)
24 മണിക്കൂർ സേവനങ്ങൾ :-
അത്യാഹിത വിഭാഗം,
ഫാർമസി,
ലാബ്.