employment വയനാട്ടിലെ അധ്യാപക ഒഴിവ് 11 months ago news desk Share കണിയാമ്പറ്റ ഗവ.ഹയര്‍സെക്കന്‍ഡറിയില്‍ ഒഴിവുള്ള ജൂനിയര്‍ ഫിസിക്സ് അധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഒക്ടോബര്‍ 17ന് ഉച്ചയ്ക്ക് 2 ന് സ്കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഫോണ്‍ 9446158139 Share Post navigation Previous ഇന്നത്തെ ( 18.10.24- വെള്ളി ) പ്രധാന ഒ.പി വിവരങ്ങൾNext സ്വർണവിലയിൽ വൻകുതിപ്പ് : ഇന്ന് ഒറ്റയടിക്ക് 640 രൂപ കൂടി