October 22, 2024

വിദേശ പഠനത്തിന് ഓവർസീസ് സ്‌കോളർഷിപ്പ് : അപേക്ഷാ തീയതി നീട്ടി

Share

 

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് നൽകുന്ന ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 25 വരെ നീട്ടി. അപേക്ഷകൾ https://egrantz.kerala.gov.in എന്ന വെബ്‌പോർട്ടലിലൂടെ സമർപ്പിക്കാം. ഫോൺ: 0471-2727379.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.