October 22, 2024

ചുരത്തിൽ പ്ലൈവുഡുമായി വന്ന പിക്കപ്പ് വാനിന് തീപിടിച്ചു

Share

 

വയനാട് ചുരത്തിലെ ആറാം വളവിൽ ദോസ്ത് പിക്കപ്പ് വാഹനത്തിന് തീപിടിച്ചു. കോഴിക്കോട് നിന്നും ബത്തേരി ഭാഗത്തേക്ക് പ്ലൈവുഡുമായി വരികയായിരുന്ന പിക്കപ്പ് ആണ് അഗ്നിക്കിരയായത്.

ഗതാഗത തടസ്സം നേരിടുന്നുണ്ട്. മുക്കം ഫയർഫോഴ്‌സ്‌ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഹൈവേ പോലിസ് സംഭവ സ്ഥലത്തുണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.