October 22, 2024

സീറ്റൊഴിവ്

Share

 

ബത്തേരി സെന്റ് മേരീസ് കോളജിൽ വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 27 ന് ഉച്ചയ്ക്ക് 2 ന് മുൻപ് കോളജ് ഓഫിസിൽ ഹാജരാകണം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.