ബത്തേരി സെയ്ന്റ് മേരീസ് കോളേജിൽ സീറ്റൊഴിവ്
ബത്തേരി സെന്റ് മേരീസ് കോളജിൽ 2024– 25 അധ്യയനവർഷം എംഎ പൊളിറ്റിക്കൽ സയൻസ് (റാങ്ക് പട്ടികയിൽ 52 മുതൽ 119 വരെ), എംഎസ്സി കെമിസ്ട്രി (റാങ്ക് പട്ടികയിൽ 151 മുതൽ 262 വരെ ) അപേക്ഷകർ സെപ്റ്റംബർ 25 ന് ഉച്ചയ്ക്ക് 2 നുള്ളിൽ കോളജിൽ ഹാജരാകണം.
സുൽത്താൻ ബത്തേരി സെയ്ന്റ് മേരീസ് കോളേജിൽ 2024-25 അധ്യയന വർഷം ബിരുദാനന്തരബിരുദ കോഴ്സുകളിൽ മെറിറ്റ്, എസ്.സി., എസ്.ടി., ഇ.ടി.ബി., ഒ.ബി.എച്ച്. മുസ്ലിം വിഭാഗങ്ങളിൽ (എയ്ഡഡ്, സെൽഫ് ഫിനാൻസ്) സീറ്റുകൾ ഒഴിവുണ്ട്. കോളേജ് വെബ്സൈറ്റ് www.stmarysbathery.ac.in, സന്ദർശിക്കുക.
ഫോൺ: 7059400200.