September 22, 2024

വീട് പൊളിച്ചു മാറ്റുന്നതിനിടെ കോൺഗ്രീറ്റ് തലയിൽ വീണ് മധ്യവയസ്കൻ മരിച്ചു

1 min read
Share

 

പനമരം : കൈപ്പാട്ടുകുന്നിലെ സ്വകാര്യ വ്യക്തിയുടെ പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടയിൽ കോൺഗ്രീറ്റ് തലയിൽ വീണ് മധ്യവയസ്കൻ മരിച്ചു. പനമരം പരക്കുനി കോളനിയിലെ വാസു (47 ) ആണ് മരിച്ചത്.

ഇന്ന് ഉച്ച കഴിഞ്ഞ് 1.30 ഓടെയായിരുന്നു അപകടം. ഉടൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.