Panamaram പുഴകൾ കരകവിഞ്ഞു : പനമരം – നടവയൽ റോഡിൽ വെള്ളം കയറി 1 year ago admin Shareപനമരം : കനത്ത മഴയെത്തുടർന്ന് പുഴകൾ കരകവിഞ്ഞതോടെ പനമരം – നടവയൽ റോഡിൽ വെള്ളം കയറി. ഇതോടെ ബത്തേരി ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. മഴ തുടരുന്നതിനാൽ പനമരത്തെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട അവസ്ഥയാണ്. Share Post navigation Previous കൽപ്പറ്റയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്Next കേണിച്ചിറ – പുൽപ്പള്ളി റോഡിൽ ഗതാഗതം നിരോധിച്ചു