September 11, 2024

പുഴകൾ കരകവിഞ്ഞു : പനമരം – നടവയൽ റോഡിൽ വെള്ളം കയറി

1 min read
Share

പനമരം : കനത്ത മഴയെത്തുടർന്ന് പുഴകൾ കരകവിഞ്ഞതോടെ പനമരം – നടവയൽ റോഡിൽ വെള്ളം കയറി. ഇതോടെ ബത്തേരി ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. മഴ തുടരുന്നതിനാൽ പനമരത്തെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട അവസ്ഥയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.