മേപ്പാടി കാന്തൻപാറയിൽ പുലി പശുക്കിടാവിനെ ആക്രമിച്ചു 1 year ago admin Share മേപ്പാടി : കാന്തൻപാറയിൽ പശുക്കിടാവിനെ പുലി ആക്രമിച്ചു. ഇന്ന് പുലർച്ചെ 3.30 ഓടെ കാന്തൻപാറ മങ്കുഴിയിൽ എം.എക്സ് ജോർജിന്റെ 5 മാസം പ്രായമുള്ള പശുക്കിടാവിനെയാണ് പുലി ആക്രമിച്ചത്. പശുക്കിടാവ് അവശനിലയിലാണ്. വനം വകുപ്പധികൃതർ സ്ഥലം സന്ദർശിച്ചു. Share Continue Reading Previous തിരുനെല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്Next കുറിച്യാർമലയിൽ കാട്ടാന ആക്രമണം ; എസ്റ്റേറ്റ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്