September 20, 2024

പനി ബാധിച്ചു ചികിത്സയിലായിരുന്ന അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ചു

1 min read
Share

 

പനമരം : കൈതക്കൽ ഗവൺമെൻ്റ് എൽ.പി സ്കൂൾ അഞ്ചാംതരം വിദ്യാർത്ഥിനി സോണിജ (10 ) മരണപ്പെട്ടു. പനി ബാധിച്ചു ചികിത്സയിൽ ആയിരുന്നു. പുലമൂല കോളനിയിലെ രാജൻ – ബിന്ദു ദമ്പതികളുടെ മകളാണ്. സോജു, സോണിമ, സോനിഷ, സോനു രാജ് എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.