April 17, 2026

വെങ്ങപ്പള്ളിയിൽ കിണർ പൂർണമായും ഇടിഞ്ഞു താഴ്ന്നു

Share

 

കൽപ്പറ്റ : ശക്തമായ മഴയെത്തുടർന്ന് വെങ്ങപ്പള്ളി വില്ലേജിലെ നീലഞ്ചേരി കോളനിമുക്ക് രജീഷിന്റെ കിണർ ഇടിഞ്ഞു താഴ്ന്നു. 22 റിങ്ങുള്ള കിണർ പൂർണമായും ഇടിഞ്ഞു താഴ്ന്ന അവസ്ഥയിലാണ്. വീടിനോട് ചേർന്നായ കിണറായതിനാൽ മണ്ണിടിച്ചിൽ തുടരുന്നത് അപകട ഭീഷണി ഉയർത്തുകയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.