Kalpetta വെങ്ങപ്പള്ളിയിൽ കിണർ പൂർണമായും ഇടിഞ്ഞു താഴ്ന്നു 3 years ago admin Share കൽപ്പറ്റ : ശക്തമായ മഴയെത്തുടർന്ന് വെങ്ങപ്പള്ളി വില്ലേജിലെ നീലഞ്ചേരി കോളനിമുക്ക് രജീഷിന്റെ കിണർ ഇടിഞ്ഞു താഴ്ന്നു. 22 റിങ്ങുള്ള കിണർ പൂർണമായും ഇടിഞ്ഞു താഴ്ന്ന അവസ്ഥയിലാണ്. വീടിനോട് ചേർന്നായ കിണറായതിനാൽ മണ്ണിടിച്ചിൽ തുടരുന്നത് അപകട ഭീഷണി ഉയർത്തുകയാണ്. Share Post navigation Previous വിവിധ കേസുകളില് പ്രതിയായ മാനന്തവാടി സ്വദേശി റഫീഖിനെ നാടുകടത്തിNext കമ്പോള വിലനിലവാരം