September 20, 2024

മേപ്പാടിയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു : മൂന്നുവയസ്സുകാരന് ഗുരുതര പരിക്ക്

1 min read
Share

 

മേപ്പാടി : കാപ്പംകൊല്ലിയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുവയസ്സുകാരന് ഗുരുതര പരിക്ക്. മംഗലാപുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മൂന്നു വയസ്സുകാരനായ ത്വാഹ എന്ന കുട്ടിക്കാണ് സാരമായി പരിക്കേറ്റത്. കുട്ടിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.