November 21, 2026

റേഷൻകടക്കാരനെ കുത്തിപരിക്കേല്‍പ്പിച്ചയാൾ അറസ്റ്റില്‍

Share

 

കേണിച്ചിറ : റേഷൻകടക്കാരന കുത്തിപരിക്കേല്‍പ്പിച്ചയാൾ അറസ്റ്റില്‍. നടവയല്‍ പാതിരിയമ്പം കൊല്ലകോണത്തില്‍ ഷിജു (46) നെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. അരിമുള സ്വദേശി സുകുമാരനെ നടവയലിലെ റേഷന്‍കട അടക്കുന്നതിനിടയില്‍ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 7 മണിക്കാണ് സംഭവം. സുകുമാരന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

 


Share
Copyright © All rights reserved. | Newsphere by AF themes.