September 21, 2024

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

1 min read
Share

 

പനമരം : മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പനമരം പഞ്ചായത്തിലെ ഏഴാം വാര്‍ഡ് പാതിരിയമ്പം ചെക്കിട്ട കോളനിയില്‍ ബാലന്റെ മകള്‍ ബിന്‍സി (26) ആണ് മരിച്ചത് . മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് കോളനി ശ്മശാനത്തില്‍.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.