September 21, 2024

മാനന്തവാടി നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി

1 min read
Share

 

മാനന്തവാടി നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. പ്രസിഡന്റ് : സി. പി മൊയ്‌ദുഹാജി. ജനറൽ സെക്രട്ടറി : കെ.സി. അസീസ് കോറോം. ട്രഷറർ : കടവത്ത് മുഹമ്മദ്‌.

 

വൈസ് പ്രസിഡന്റുമാർ : കൊച്ചി ഹമീദ് കെല്ലൂർ, കുന്നോത് ഇബ്രാഹിം ഹാജി തവിഞ്ഞാൽ, പി. കെ.അബ്ദുൽ അസീസ് പനമരം, ദയരോത് അബ്ദുള്ള പനമരം.

 

സെക്രട്ടറിമാർ : ഉസ്മാൻ പള്ളിയാൽ തരുവണ, റഷീദ് പടയൻ മാനന്തവാടി, വെട്ടൻ അബ്ദുള്ള ഹാജി എടവക, നസീർ കെ.എ തിരുനെല്ലി.

 

യോഗത്തിൽ യഹ്‌യഖാൻ തലക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മായൻ ഹാജി, ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ്‌ ഹാജി, സി.മമ്മൂട്ടി, അഹമ്മദ്‌ മാസ്റ്റർ, പി.കെ. അസ്മത് തുടങ്ങിയവർ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.