കാർ മോഷണം പോയി
കൽപ്പറ്റ : മലപ്പുറം സ്വദേശിയുടെ KL 64 7887 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് കാർ മോഷണം പോയി. ഫെബ്രുവരി 7 ന് കൽപ്പറ്റ ടൗണിൽ വെച്ചാണ് വാഹനം മോഷ്ടിച്ചത്. കൽപ്പറ്റ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8111910399 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.